മൗലാനാ മുഹമ്മദ് ഇല്‍യാസ് നദ്‌വി
കാരുണ്യത്തിന്റെ തിരുദൂതൻ മുഹമ്മദുർറസൂലുല്ലാഹി (സ)യുടെ ആത്മീയ സദസ്സുകളുടെയും സുഗന്ധം പരത്തുന്ന വചനങ്ങളുടെയും ഹൃദ്യമായ സമാഹാരം. പശ്ചാത്തല സംഭവങ്ങളും ഹൃദ്യമായി ഇതിൽ അവതരിപ്പിച്ചിരിക്കുന്നു.