• Welcome to Our store..

ഖുർആൻ താങ്കളോട് എന്ത് പറയുന്നു? E-Book

മൗലാനാ മന്‍സൂര്‍ നുഅ്മാനി

  • Book: Quran Thankalod Enth Parayunnu
  • Author: Moulana Mansoor Nuamani
  • Category: A-QURN
  • Publisher: Sayyid Hasani Academy
  • Language: Malayalam

അതിമഹത്തായ സന്ദേശങ്ങളുടെ സമാഹാരമായ പരിശുദ്ധ ഖുർആനിന്റെ പ്രധാന സന്ദേശങ്ങളുമായി ബന്ധപ്പെട്ട വചനങ്ങളും അത്യാവശ്യ വിവരണങ്ങളും അടങ്ങിയ മഹൽ ഗ്രന്ഥമാണിത്. ഈ ഗ്രന്ഥത്തിന്റെ പ്രാധാന്യവും ലക്ഷ്യവും ഗ്രന്ഥകാരൻ തന്നെ ചുരുങ്ങിയ വാക്കുകളിൽ ഇപ്രകാരം പറയുന്നു: തീർച്ചയായും മുഴുവൻ മാനവരാശിയുടെയും ജീവജലമായ ഖുർആനിക പ്രബോധന-പാഠങ്ങൾ അറിവില്ലാത്തവർക്കും ലളിതവും പ്രതിഫലനാത്മകവുമായ നിലയിൽ എത്തിച്ച് കൊടുക്കാനുള്ള ഒരു പരിശ്രമമാണ്. ഇത് പാരായണം ചെയ്യുന്ന മുസ്‌ലിമോ അമുസ്‌ലിമോ ആയ ഒരോ സഹോദരങ്ങളുടെയും മനസ്സിൽ ആ മനസ്സ് തീർത്തും മരിച്ച് പോയിട്ടില്ലെങ്കിൽ ഈ ഗ്രന്ഥം  പരിവർത്തനം ഉളവാക്കുക തന്നെ ചെയ്യുമൊണ് അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷ. പഠിക്കുകയും പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടൊരു മഹനീയ രചനയാണിത്.

₹70.00

Pay now