• Welcome to Our store..

പരിശുദ്ധ ഖുർആൻ ലളിതമായ ആശയങ്ങൾ

മൗലാന മുഹമ്മദ് യൂനുസുബ്നു ഉമര്‍ പാലന്‍പൂരി

₹550.00

  • image Low shipping charge for wholesale purchase
  • Book: Riyazul Quran
  • Author: Moulana muhammed yoonus ibnu umar palanpoori
  • Publisher: Sayyid Hasani Academy
  • Language: Malayalam

പരിശുദ്ധ ഖുർആൻ മുഴുവൻ മനുഷ്യർക്കുമുള്ള ഇലാഹീ സന്ദേശം, അതിമഹത്തായ വിഷയങ്ങളടങ്ങിയ വിശുദ്ധ പൂവനം, അമൂല്യ ആഹാരങ്ങൾ അടങ്ങിയ സമുന്നത വിരിപ്പ്, പരിശുദ്ധ ഖുർആൻ ഓതുന്നവരോട് അല്ലാഹു ഭാഷണം നടത്തുന്നു, പരിശുദ്ധ ഖഉർആൻ ഓതുന്നവർ അല്ലാഹുവിനോട് സംസാരിക്കുന്നു.