ഹകീമുൽ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി
ഒരിക്കൽ നാട്ടിലാകമാനം പകർച്ചവ്യാധി പടർന്നപ്പോൾ രചിക്കപ്പെട്ട ഈ ഗ്രന്ഥം നബവീ ജീവിതത്തെയും സന്ദേശത്തെയും വിവിധ അദ്ധ്യായങ്ങളുമായി പരിചയപ്പെടുത്തുകയും പ്രവാചക പ്രകീർത്തനത്തിലൂടെ പരലോക വിജയത്തോടൊപ്പം ഇരുലോക സമാധാനാവും കരസ്ഥമാക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.